Surprise Me!

ദക്ഷിണാഫ്രിക്ക - ഇന്ത്യ അഞ്ചാം ഏകദിനം അല്പസമയത്തിനകം | Oneindia Malayalam

2018-02-13 50 Dailymotion

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയം സ്വന്തമാക്കാം. ജൊഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അ‍ഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. <br />South Africa Vs India fifth odi to take place at Port Elizabeth today evening.

Buy Now on CodeCanyon